പ്രിയമുള്ള ബൂലോഗരെ,
നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന ഈ ബ്ലോഗിന്റെ ഉത്ഘാടനം പല നാളുകളായി മുടങ്ങി കിടക്കുകയായിരുന്നല്ലോ. പല ബ്ലോഗേര്‍സും ഈ ബ്ലോഗ് ഉത്ഘാടനം ചെയ്തു തരാം എന്ന് പറഞ്ഞെന്നെ പറ്റിച്ചു. ഇനിയും എനിക്ക് കാത്തിരിക്കാന്‍ വയ്യ. അതുകൊണ്ട് ഈ ബ്ലോഗിന്റെ ഉത്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണ അവസരം. ചെയ്യേണ്ടത് ഇത്രമാത്രം. ഈ പോസ്റ്റിനു താഴെ ഒരു നല്ല കമന്റ് ഇടുക.
എത്ര പേര്‍ക്ക് വേണമെങ്കിലും കമന്റ് ഇട്ട് ഉത്ഘാടനം നടത്താവുന്നതാണ്.
ക്യൂവില്‍ നില്ക്കുന്നവര് ബഹളം ഉണ്ടാക്കരുത്. എല്ലാവര്ക്കും അവസരം ഉണ്ട്.
പണി നടക്കുന്നത്തെ ഉള്ളൂ. എല്ലാം പതിയെക്കൊണ്ട് ശരിയാക്കാം.
ദില്‍ സെ ദില്ലീ സെ
KURIAN KC
I inagurating this blog to malayalee world. he have good humour and ability. but........
ReplyDeleteithinokke evidunnaadaa ninakku samayam?
ReplyDeleteennaalum vendilla thudangiyallo. Santho'oooosham.
Ithrayum naal nannaayillenkilum vendilla, ini ithinte kuzhappam koodi illathe aakandaa.
Valkarum, Valaranam, Valarnne pattoo. yeth?
Best of lucks
Jeebo
പുതുവത്സരാശംസകൾ..!
ReplyDelete