വേലിയില്‍ കിടന്ന പാമ്പ്‌...

വേലീ കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വെച്ചപോലെ... ഇത് പഴമൊഴി.
ജെയിലീ കിടന്ന ലങ്ങാരെ എടുത്ത് പാര്‍ട്ടിക്കകത്ത് വെച്ചപോലെ... ഇത് പുതുമൊഴി











ദില്‍ സെ ദില്ലീ സെ
Kurian KC

Comments

  1. '(ചിത്രത്തിന് കടപ്പാട് ഗൂഗിള്‍) " Google search engine ആണു്. Photo stock site അല്ല. Google image searchൽ കണ്ടു കിട്ടുന്ന ചിത്രങ്ങൾക്ക് അതതു് ഉടമസ്ഥരുടേ സ്വത്തുക്കളാണു്. ഈ ചിത്രം പകർപ്പവകാശ ലംഘനമാണു് എന്നു ബോദ്ധ്യപ്പെടുത്തട്ടെ.

    ReplyDelete
  2. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി... ചിത്രം മാറ്റിയിട്ടുണ്ട്.

    ReplyDelete

Post a Comment