സമധാനപരമായ ഹര്‍ത്താല്‍! (അതെന്തോന്നു ഹര്‍ത്താല്‍ എന്നാരും ചോദിക്കരുത്). നടത്തിയത് BMS ആണെങ്കിലും ഗോളടിച്ചത് BJP. എല്ലാ പാര്‍ട്ടികളും ഇത് കണ്ടു പഠിക്കണം. ആരെയും തല്ലിക്കൊന്നില്ല, വഴീ കെടന്നാരും തീര്‍ന്നില്ല, ആരുടേം കണ്ണും എറിഞ്ഞു പോട്ടിച്ചില്ല. അത്യാവശ്യത്തിനു കുറച്ചു KSRTC തകര്‍ത്തു, പിന്നെ ഉപയോഗ ശൂന്യമായ KSEB പോലുള്ള "കട"കളും അടപ്പിച്ചു. കൊട്ടേഷന്‍ വ്യവസ്ഥയില്‍ ഇനി എല്ലാ ഹര്‍ത്താലുകളും BMS നെ ഏല്പിച്ചാല്‍ നന്നായിരുന്നു. (പുതിയ LOW FLOOR BUS ഇറങ്ങിയിട്ടുണ്ട് അതും കൂടിയൊന്നു ഗൌനിച്ചോണേ).
ദില്‍ സെ ദില്ലി സെ
KURIAN KC
Comments
Post a Comment