About Me

നിഷ്കളങ്കന്‍, പഞ്ച പാവം, ലോല ഹൃദയന്‍, ഒടുക്കത്തെ ബുദ്ധി, മുടിഞ്ഞ ഗ്ലാമര്‍...

1983 മാര്‍ച്ച്‌ 17 നു കൊല്ലം ജില്ലയിലെ, കൊട്ടാരക്കര താലൂക്കിലെ, പൂയപ്പള്ളി പഞ്ചായത്തിലെ, ചെങ്കുളം വാര്‍ഡിലെ, പ്ലാവിള പുത്തന്‍ വീട്ടില്‍ ശ്രീമാന്‍ കുഞ്ഞുമോന്റെയും ശ്രീമതി പൊന്നമ്മ കുഞ്ഞുമോന്റെയും രണ്ടാമത്തെ മകനായി ജനനം. (ഞാന്‍ ജനിച്ച ദിവസം, കട്ടചല്‍, ചെങ്കുളം, കുരിശിന്മൂട് പള്ളികളില്‍ കൂട്ടമണി മുഴങ്ങി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്).