
"വിവാഹവും ഭാവിജീവിതവും മംഗളപൂര്‍ണ്ണമായി ഇരിക്കുവാന്‍ പ്രാര്‍ഥിക്കുന്നു... ആത്മാര്‍ഥമായി.
മംഗളങ്ങള്‍ നേരുന്നു ആത്മാര്‍ഥമായി..."
ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് ദല്‍ഹിയിലെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് എനിക്ക് കളഞ്ഞു കിട്ടിയതാണ് ഈ 'എന്‍വലപ്'. എന്‍വലപ് ഇന്റെ ക്വാളിറ്റി കുറവായത് കാരണം ഉപെഷിച്ചതാവനാണ് വഴി. (അതിനിടക്ക് എന്നെപ്പോലൊരു കൂതറ അവിടെയെതുമെന്നു കരുതിയിരിക്കില്ല). ഇത് അയച്ച അയച്ച ആളെയോ ഇത് സ്വീകരിച്ച ആളെയോ എനിക്കറിയില്ല. (ഉടമസ്ഥര്‍ തെളിവ് സഹിതം വന്നാല്‍ ഈ എന്‍വലപ് തിരകെ നല്‍കുന്നതായിരിക്കും)
എല്ലാവര്ക്കും വാലന്റൈന്‍ ദിനാശംസകള്‍...
ദില്‍ സെ ദില്ലി സെ
KURIAN KC
Comments
Post a Comment